മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്. ബ്ലോഗിങ്ങിനു സഹായം
'Hindi' എന്നത് മാറ്റി 'malayalam' തിരഞ്ഞെടുക്കുക . ബോക്സിന്‍െറ അകത്തു 'കര്‍സര്‍' വെച്ച് ക്ലിക്ക് ചെയ്ത് എഴുത്ത് തുടങ്ങാം . 'മംഗ്ലിഷില്' എഴുതിയതിനു ശേഷം സ്പേസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. (മൗസ് ക്ലിക്ക് ചെയ്തു വാക്ക് സെലക്ട് ചെയ്തിട്ട് ഒന്ന് കൂടി ക്ലിക്ക് ചെയ്താല്‍ കൃത്യമായ വാക്കുകള്‍ താഴെ തെളിഞ്ഞു വരും .) പ്രിവ്യു നോക്കിയ ശേഷം കോപ്പി ചെയ്ത് ഉപയോഗിക്കാം.
അല്ലെങ്കില്‍ താഴെ കാണുന്ന ഓണ്‍ ലൈന്‍ മലയാളം ടൈപ്പിംഗ് ടൂള്‍ ഉപയോഗിക്കാം :
1 അഭിപ്രായങ്ങള്‍:
മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
ബ്ലോഗിങ്ങിനു സഹായം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
. നന്ദി ഇത് വരെ വന്നതിനും , വായിച്ചതിനും ...