tag:blogger.com,1999:blog-5628778916934715353.post5593442451949631506..comments2023-06-01T16:52:47.741+05:30Comments on തൊടുപുഴ വാര്‍ത്തകള്‍: സമാധാനം പുലരട്ടെ :ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പലുടെ പ്രസ്താവന .Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger2125tag:blogger.com,1999:blog-5628778916934715353.post-58933141937440170472010-07-22T12:16:15.776+05:302010-07-22T12:16:15.776+05:30സമാധാനം പുലരട്ടെ ....പ്രാർത്ഥനയോടെ
==============...സമാധാനം പുലരട്ടെ ....പ്രാർത്ഥനയോടെ

ശത്രുക്കൾക്ക് മാപ്പുകൊടുത്ത പ്രവാചകന്റെ പേരിൽ തീവ്രവാദികളുടെ പ്രതിക്രിയ! അധികാര രാഷ്ട്രീയത്തിലേക്ക് ഇസ്ലാമിനെ ചവിട്ടുപടിയാക്കുന്നവരെ തിരിച്ചറിയുക; ഒറ്റപ്പെടുത്തുക (SSF Bulletin )prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-5628778916934715353.post-55670079149401151862010-07-21T09:50:54.439+05:302010-07-21T09:50:54.439+05:30അക്രമിക്കപ്പെട്ട വ്യക്തിയും അതിലെ പ്രതികളും രണ്ടു ...അക്രമിക്കപ്പെട്ട വ്യക്തിയും അതിലെ പ്രതികളും രണ്ടു മതവിഭാഗത്തില്‍ പെട്ടവരായതുകൊണ്ട് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കപ്പെടുന്നതിന് സാധ്യതയുണ്ട്. അക്രമം നടത്തിയവര്‍ ലക്ഷ്യംവയ്ക്കുന്നതും അതുതന്നെയാണ്. ജനങ്ങളുടെ മനസുകളില്‍ സംശയവും വെറുപ്പും ഉളവാക്കി അതിലൂടെ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് രാജ്യത്തെത്തന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളുടെ സ്വാധീനത്തില്‍, അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി തിരിച്ചറിയാന്‍ തന്നെ കഴിയാതെ പോയവരായിരിക്കാം ഈ അക്രമണത്തില്‍ പങ്കുചേര്‍ന്നവര്‍ പോലും. വിശ്വാസത്തെ ചൂഷണം ചെയ്ത് അവരെമസ്തിഷ്കപ്രക്ഷാളനം ചെയ്യുന്നതില്‍ ആരെക്കെയോ വിജയിച്ചു എന്നുവേണം കരുതാന്‍. ഇങ്ങനെയുള്ള സംഭവങ്ങളെ ഒരു മതവുമായി ബന്ധപ്പെടുത്തി കാണുകയോ വിലയിരുത്തുകയോ ചെയ്യരുത്. കാരണം, കാടത്തം നിറഞ്ഞ ഈ പ്രവൃത്തി ചെയ്തവര്‍ പേരുകൊണ്ട് ഒരു മതത്തിന്റെ ഭാഗമാണെങ്കിലും, അവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്നത് വ്യക്തമാണ്. മുസ്ലീം സമുദായം ഒരിക്കലും ഈ പ്രവൃത്തിയെ അംഗീകരിക്കുന്നവരല്ല. ഇതിനെതിരെ പ്രതിഷേധിക്കാന്‍ അവരും മുന്നിലുണ്ടായിരുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മറ്റെന്തൊക്കെയോ താല്പര്യങ്ങള് ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. ജനങ്ങളുടെ മനസില്‍ സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും വിത്തുകള്‍ വിതയ്ക്കുന്നതോടൊപ്പം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മതത്തിന്റെ പരിവേഷം കൃത്രിമമായി സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിത്.Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.com