ഒരു തൊടുപുഴക്കാരന് എന്ന നിലയിലും , പുതു ബ്ലോഗ്ഗര്‍ എന്ന നിലക്കും ബ്ലോഗ് ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളെ സ്വാഗതം ചെയ്യുന്നു ....
തൊടുപുഴയിലേക്ക് സ്വാഗതം (ബ്ലോഗ് മീറ്റ് ) ഓഗസ്റ്റ്- 8 ന്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങള്‍:
പ്രമുഖനാണോ എന്നറിയില്ല, ഞാൻ ഉണ്ടാവും. നേരിട്ട് കാണാം.
സ്വാഗതകമ്മിറ്റിയൊക്കെ ഉണ്ടല്ലേ.... ഗംഭീരമാക്കണം ട്ടൊ.
@ പ്രമുഖനാക്കുന്ന കാര്യമൊക്കെ ഹരീഷ് ചേട്ടന് നോക്കിക്കോളും :) ഇങ്ങോട്ട് വന്നു പങ്കെടുത്തു തന്നാല്‍ മതി :)
ആര്ഭാടാക്കി
നന്നായിരിക്കുന്നു.. :)
ബ്ലോഗ് മീറ്റ് എറണാകുളത്തേക്ക് മാറ്റിയതിനാല്‍ എനിക്ക് പങ്കെടുക്കുവാന്‍ സാധിച്ചില്ല . ആശംസകള്‍ നേരുന്നു ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
. നന്ദി ഇത് വരെ വന്നതിനും , വായിച്ചതിനും ...